മധ്യപ്രദേശില്‍ രാഹുല്‍ തന്ത്രം ഫലം കാണില്ല, വിജയം ബിജെപിക്കൊപ്പമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 126 സീറ്റുകളുമായി അധികാരം നിലനിര്‍ത്തും. കോണ്‍ഗ്രസ് 89 സീറ്റുകളിലൊതുങ്ങും. മായാവതിയുടെ ബിഎസ്പിക്ക് 6 സീറ്റുകള്‍ ലഭിക്കും